Sunday, 17 May 2020

Journey of Togetherness ❤️

Prayers to the Almighty 🙏🙏
Thankful for the blessings 🙏🙏
Our journey of togetherness started 44 years ago❤️ 
എല്ലാം ഇന്നലത്തെ പോലെ തോന്നുന്നു. ഒഴുക്കിനൊത്ത്, സദ്സംഗത്തിലൂടെ നീന്തി കയറാന് നമ്മളെ അനുഗ്രഹിച്ച ജഗദീശ്വരനോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു. മക്കളും കൊച്ചുമക്കളുമായി. അദ്ധനാരീശ്വരതത്വമാണീ ജീവിതം. അത് നമ്മെ ശക്തരാക്കി. 
വിയോജിപ്പുകള് നമ്മെ മുന്നോട്ട് നയിച്ചു. 
പിടിവാശിക്ക് സ്ഥാനമില്ലാതായി. 
വിട്ട് വീഴ്ചക്ക് മുന്ഗണന നല്കി നാം ഈ ജീവിതയാത്ര തുടരുന്നു. 
മാനവസേവ ചെയ്യാന് ശക്തിയും 
ബുദ്ധിയും നല്കണേ എന്നാണ്
ഇനിയുള്ള ആഗ്രഹം ഈശ്വരാ🙏🙏
എവിടെയും ഒപ്പം യാത്ര ചെയ്യാനനുവദിക്കുന്ന ഭഗവാനേ അവിടുത്ത തൃപ്പാദത്തില് ഈ ജീവിതം സമര്പ്പിക്കുന്നു! 🙏🙏 
ലോകാ:സമസ്താ:സുഖിനോഭവന്തു!!!

No comments:

Post a Comment