Tuesday, 24 August 2021

കുഞ്ഞു മനസ്സിന്റെ നിരീക്ഷണം

ഇവരെ കൂടെ കൂട്ടാമെന്ന ചിന്തയിൽ ഒരു കുരുന്ന്😍
ഇതെന്താ🙄
ഒരാൾ മിണ്ടൂല്ല🤭
ഒരാൾ ഒന്നും കേൾക്കുന്നില്ല..
പ്രതീക്ഷയോടെ അടുത്ത ആളിലേക്ക്…
ആ ഒരാൾ കണ്ണ് പൊത്തിയിരിക്കുന്നു…
ഒന്ന് വിളിച്ച് നോക്കിയാലോ…
രക്ഷയില്ലമ്മോ🤓
എന്നെ ഇവിടുന്ന് മാറ്റാമോ പ്ളീസ് 🙄😀



 

No comments:

Post a Comment