
ഗ്രാമത്തിലൊന്ന് പോകാൻ ആഗ്രഹമുണ്ടായി. അതിന് കടിഞ്ഞാണിട്ടു. ഇതാ ഒരവസരം കിട്ടി, നാട്ടിലേക്ക് പേകാൻ ഒരു ലിഫ്റ്റ്! ഒന്നും ചിന്തിച്ചില്ല. പുറപ്പെട്ടു. പറയാതിരിക്കാൻ വയ്യ ഈ യാത്രയെ കുറിച്ച്! ജാഗ്രതയോടെ കോവിഡ്പ്രോ ട്ടോക്കോൾ പാലിച്ച് മാത്രമേ യാത്ര ചെയ്യാവൂ!
യാത്ര ഗുണകരമായി, മേന്മയേറിയതുമായി!!
Pending ജോലികൾ ചെയ്തു, അത്യാവശ്യ സന്ദർശനം നടത്തി, ഗ്രാമത്തിന്റെ ശാന്തത അനുഭവിച്ചു. നന്മകളേറെ ആസ്വദിച്ചു.
പ്രകൃതിയെ തൊട്ടറിഞ്ഞു.
സ്വതസിദ്ധമായ ശൈലിയിൽ പ്രകൃതി അതീവ മനോഹരിയായിരിക്കുന്നു🙏
No comments:
Post a Comment