Monday, 30 August 2021

My mom and dad ❤️


 My mom and dad ❤️ in 1952!

What I am today is of my mom and dad 💕

Their punctuality, creativity, honesty and generosity made me a human!! 

I am blessed 😇 by the Almighty 🙏

Memories are blessed 😇

We were both blessed to visit our children abroad!
During the visit we had an opportunity to visit Canada 🇨🇦 
This is the pictures of Niagara waterfalls and Downtown Torento in Canada 🍁 
We are thankful to the Supreme Power for the blessings 😇


 

Wednesday, 25 August 2021

Seniors are real treasure ❤️


I am a senior citizen, we here in these photographs are seniors. Being a senior, for me, I am really blessed 😇 We are here for a mission. Let’s us find out goals, work on it, to fulfill the mission entrusted on us by the Almighty 🙏
We have to support each other. 
Support can be through a phone call 📞 
a visit to home 🏠 
With 
A smile on your lips😊
Love in your heart ❤️ 
& Listening ears 👂 
to make your friends feel that you are there for them.
These pics are taken on a visit to our friends. 
Our tax consultant’s office is near to their home.
We made a plan on the day we filed our tax returns to visit the lovely couple.
Look at our faces, we are so happy, both host couple and of course we guest couple.


 

Tuesday, 24 August 2021

തിരുവോണം അമേരിക്കയിൽ


 നമ്മുടെ കുട്ടികളെ ഓർത്ത് അഭിമാനിക്കാം💕

വരും തലമുറയിലേക്ക് ഓണത്തിന്റെ മാഹാത്മ്യം അവർ പകരുന്നു! 
ഓണക്കോടി ഉടുത്ത്, ഓണ സദ്യ ആസ്വദിക്കുന്ന സന്തോഷം ആനന്ദദായകം തന്നെ😇
വീട്ടിലെ വാഴ ഇല, എന്നറിയുമ്പോൾ ഏറെ അഭിമാനം 💕
ലോകാ: സമസ്താ: സുഖിനോ: ഭവന്തു! 🙏

കുഞ്ഞു മനസ്സിന്റെ നിരീക്ഷണം

ഇവരെ കൂടെ കൂട്ടാമെന്ന ചിന്തയിൽ ഒരു കുരുന്ന്😍
ഇതെന്താ🙄
ഒരാൾ മിണ്ടൂല്ല🤭
ഒരാൾ ഒന്നും കേൾക്കുന്നില്ല..
പ്രതീക്ഷയോടെ അടുത്ത ആളിലേക്ക്…
ആ ഒരാൾ കണ്ണ് പൊത്തിയിരിക്കുന്നു…
ഒന്ന് വിളിച്ച് നോക്കിയാലോ…
രക്ഷയില്ലമ്മോ🤓
എന്നെ ഇവിടുന്ന് മാറ്റാമോ പ്ളീസ് 🙄😀



 

എത്ര മനോഹരം ഈ സമ്മാനം 💕


നന്മ നിറഞ്ഞ ഓണം 🎉
എല്ലാവർക്കും നേരുന്നു ഓണാശംസകൾ🎉🎊🎉
ഇത്തവണ ഓണത്തിന് ഒരു പ്രത്യേകത ശനിയാഴ്ച തിരുവോണം🎉
ശനിയാഴ്ച അവധി ആയതിനാൽ ലോകമലയാളികൾക്ക് തിരുവോണദിവസം തന്നെ ഓണം ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായി 😇
മൂന്ന് രാജ്യത്ത് ഓണാഘോഷം കഴിഞ്ഞു. സന്ദേശമൊക്കെ കൈമാറി. 
തിരുവോണപിറ്റേന്ന് രാവിലെ അമേരിക്കയിൽ നിന്നും മകളുടെ സ്നേഹസമ്മാനം, ഒരുമിച്ചുള്ള ചിത്രം, എത്രമനോഹരം🙏


 

ഓണത്തിനൊരു സമ്മാനം 🎁



ഓണത്തിന് കിട്ടിയ സമ്മാനം❤️
ഓണക്കോടി ഉടുത്ത് പോകുന്നതെവിടെ?
സാഹചര്യമൊക്കെ മാറി.
കോവിഡ് കാലം, പുതിയ ചിട്ടകളും രീതികളുമായി.
ഫോൺ അവശ്യഘടകമായി.
പൊന്ന് മോന്റെ കൈയിൽ നിന്നും ഈ ഓണത്തിന് iPhone 📱 സമ്മാനം 😇
ഈശ്വരാ🙏 
 പുതിയ ഫോണിലിൽ നിന്നും ആദ്യത്തെ click 👌

പ്രകൃതി മനോഹരി 🌳


കോവിഡ് മഹാമാരിവരുത്തിയ വ്യതിയാനം, ചില്ലറയൊന്നുമല്ല. ജനം അക്ഷരാർത്ഥത്തിൽ തടവിലായി. തികച്ചും സ്തംഭനാവസ്ഥ!നീണ്ട 18 മാസം അത്യാവശ്യത്തിന് മാത്രം പുറത്ത് പോയി.
ഗ്രാമത്തിലൊന്ന് പോകാൻ ആഗ്രഹമുണ്ടായി. അതിന് കടിഞ്ഞാണിട്ടു. ഇതാ ഒരവസരം കിട്ടി, നാട്ടിലേക്ക് പേകാൻ ഒരു ലിഫ്റ്റ്! ഒന്നും ചിന്തിച്ചില്ല. പുറപ്പെട്ടു. പറയാതിരിക്കാൻ വയ്യ ഈ യാത്രയെ കുറിച്ച്! ജാഗ്രതയോടെ കോവിഡ്പ്രോ ട്ടോക്കോൾ പാലിച്ച് മാത്രമേ യാത്ര ചെയ്യാവൂ! 
യാത്ര ഗുണകരമായി, മേന്മയേറിയതുമായി!!
Pending ജോലികൾ ചെയ്തു, അത്യാവശ്യ സന്ദർശനം നടത്തി, ഗ്രാമത്തിന്റെ ശാന്തത അനുഭവിച്ചു. നന്മകളേറെ ആസ്വദിച്ചു. 
പ്രകൃതിയെ തൊട്ടറിഞ്ഞു.
സ്വതസിദ്ധമായ ശൈലിയിൽ പ്രകൃതി അതീവ മനോഹരിയായിരിക്കുന്നു🙏






 

Gokulam our peaceful village home

Beautiful and nostalgic memories of Gokulam 🏡
Meaning of Gokulam 😊
‘Go’ means cow and ‘kulam’ means house.
Gokulam is the home of cows.
In my ancestral property, I got the share with cowshed.
Years back, thought of having a village home.
Doesn’t want to get rid of the cowshed with storage facilities of rice, that’s the ‘pathaya ours’. Then the cow house got converted into ‘Gokulam’ with modifications into a residential house with 2 BHK , car porch and verandas. 
Beautiful and Serene 🏡😇
The stay at Gokulam is so good enabling us to be close with the nature with natural resources!
Love it 🥰 




 

Beauty of village life


Thanks to the Almighty 🙏
Visit to our village home after 18 months!
Restrictions on Covid 19 pandemic 😷 
Got two doses of Covi Shield 🛡 
Back to village home from our town home 🏡 
The beauty of the nature is amazing 🤩 
Love the forest 🌳 looks.
The greenery is so calming and healthy!
Enjoyed our stay safe!
Healthy and blessed 😇 






 

Saturday, 7 August 2021

Meeting after 18 months at our house 🏠


A selfie delight ❤️
Selfie by Ammu!
Happiness of having guests at our home 🏠 
After a long time of 18 months!
Thank you Ammu for the selfie 🤳 
It’s really beautiful 💕


 

Sunday, 1 August 2021

Day and night beauty of home pool


OMG 😮 
2019/20, Covid 19 pandemic 😮
Almost all over the world 🌍 
People were/are shocked, realised, locked down, vaccinated and now they are positive 🥰
New pool at home for our kids!
Thank God for everything 🙏
The beauty of the pond in day and in night! Awesome and amazing 💕

 

Significance of special days



No matter how old we are!
Birthday is so special 🥳
Think about the day and be grateful to the Almighty for another year ahead 🎉
Let’s feel the warmth and happiness of the day even if you are alone! You are not alone!! God is with you!!!